Tuesday, August 31, 2010

സോമരസം

മനുഷ്യകുലത്തിന്റെ ആദ്യ രാസവ്യവസായം എങ്ങിനെ നിറുത്തും , ജീവന്റെ വേദനക്ക് വെറെ പരിഹാരമെന്ത് , മതവും രാഷ്ട്രീയവും,കലയും ഒക്കെ പോലെ ഇതും ഒരു അതിജീവനമാഗ്ഗമാണു..മലയാളിയുടെ ആത്മീയ യാത്രയിലെ ജീവജലമാണു മദ്യം

Saturday, August 28, 2010

മദ്യ കേരളം

മാനവ ചരിത്രത്തിലെ മഹത്തായ കണ്ടുപിടുത്തം.മദ്യം സുരയാണ് അതു കുടിക്കാത്തവന്‍ അസുരന്‍ ..ജീവിതം ഒരു മിഥ്യയായി തുടരുമ്പോള്‍ യാഥാര്‍ത്ത്യം നല്‍കാന്‍ പിന്നെ വെറെ എന്തുണ്ടുണ്ട്..തല്‍ക്കാലത്തെക്കെങ്കിലും സച്ചിദാനന്ദത്തെ ലഭിക്കാ‍ന്‍ എളുതായി വേരെ മര്‍ഗ്ഗമില്ലല്ലൊ .....

Wednesday, August 11, 2010

മേരാ ഭാരത്‌ മഹാന്‍

കായിക രംഗത്ത് തീരെ പ്രാധാന്യം കുറഞ്ഞ കോമണ്‍ വെല്‍ത്ത് ഗെയിംസ് ഇവിടെ കൊട്ടിഘോഷിക്കുന്നത് എന്തിന്..സബ് സഹാറന്‍ രാജ്യങ്ങളെക്കാളും ദരിദ്രമാണ് നമ്മുടെ മഹാഭരതം..

Tuesday, August 3, 2010

അണ്‍ കോമണ്‍ ഗെയിംസ്

30000 കോടി രൂപയുടെ ധൂര്‍ത്ത് ആര്‍ക്കുവേണ്ടി,പൊതു ഖജനാവിലെ പണം ... കാട്ടിലെ തടി , തേവരുടെ ആന,വലിയടാ വലി.............